UAE government deported security employee due to his provacting comments on Christchurch in New zeland
ന്യൂസിലന്‍ഡിലെ ക്രൈസറ്റ്ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. സമാനമായ ആക്രമണം ഇന്ത്യയിലും വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെതിരെയാണ് ദുബായ് കമ്പനി നടപടി സ്വീകരിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കമ്പനി ആണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ഇന്ത്യക്കാരനായ ജീവനക്കാരനെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ച് പുറത്താക്കിയത്